മധ്യവയസ്‌കന്‍ മന്ന മഖാമിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
നടുവില്‍ സ്വദേശി ഷുക്കൂറിനെയാണ് (50) മന്ന(വലിയാനി) മഖാമിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
നടുവില്‍ ടൗണില്‍ ശ്രീകണ്ഠാപുരം റോഡില്‍ പച്ചക്കറി കച്ചവടം നടത്തുന്ന ഇയാളുടെ ബൈക്കും മൊബൈല്‍ ഫോണും പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.10 മണിക്ക് ഈ ഫോണില്‍ നിന്നും സുഹൃത്തിനെ വിളിച്ചിരുന്നു. തളിപ്പറമ്പ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ليست هناك تعليقات
إرسال تعليق