കൈ കാണിച്ചാലും നിർത്താത ബസ്സുകൾ വളപട്ടണം പാലത്തിന് അരികിലെ ബസ്സ് സ്റ്റോപ്പിലെ കാഴ്ച്ച
തളിപ്പറമ്പ് ഭാഗത്ത് നിന്നും കണ്ണൂരിലേക്ക് പോകുന്ന ബസ്സുകൾ സ്കൂൾ കുട്ടികളെ കയറ്റുനില്ലാന് പരാതി. ഇന്ന് രാവിലെ ആണ് സംഭവം. കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പോകുന്ന കുട്ടികൾ ആണ് ബസ്സ് നിർത്താതെ പോകുന്നതിൽ ഏറെ പാട് പൊടുന്നത്. ഇതിനെതതിരെ വളപട്ടണത്തെ സാമൂഹ്യ സംസ്കരിക പ്രവർത്തകൻ കൂടി ആയ കെ. സി സലീം രംഗത്ത് വന്നിട്ടുണ്ട്. തളിപ്പറമ്പ് ഭാഗത്ത് നിന്നും കണ്ണൂരിലേക്ക് പോകുന്ന ബസ്സുകൾ ആണ് വിദ്യാർത്ഥികളോട് ഈ അനീതി കാട്ടുന്നത്.

ليست هناك تعليقات
إرسال تعليق