നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും തോക്കുകൾ പിടികൂടി.

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും തോക്കുകൾ പിടികൂടി. ആറു തോക്കുകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ദുബായിൽ നിന്നെത്തിയ പാലക്കാട് സ്വദേശിയെ കസ്റ്റഡിയിൽ എടുത്തു.
എയർ കസ്റ്റംസ് ഇന്‍റലിജൻസ് നടത്തിയ പരിശോധനയിലാണ് തോക്കുകൾ കണ്ടെടുത്തത്. തോക്കുകള്‍ റൈഫിൾ ക്ലബ്ബിലേക്ക് എത്തിച്ചതാണെന്നാണ് യാത്രക്കാരന്‍റെ വിശദീകരണം.
www.ezhomelive.com
ليست هناك تعليقات
إرسال تعليق