ചന്ദനയ്ക്കാംപാറ ഹയർസെക്കന്ററി സ്കൂളിലെ ഒന്നിലധികം കായിക വിദ്യാർത്ഥിനികളെ ലൈംഗികമായിപീഡിപ്പിക്കാൻ ശ്രമിച്ച കായികാധ്യാപകനെതിരെ വൻ പ്രതിഷേധം
ചന്ദനയ്ക്കാംപാറ:ചന്ദനയ്ക്കാംപാറ ഹയർസെക്കന്ററി സ്കൂളിലെ ഒന്നിലധികം കായിക വിദ്യാർത്ഥിനികളെ ലൈംഗികമായിപീഡിപ്പിക്കാൻ ശ്രമിച്ച കായികാധ്യാപകനെതിരെ വൻ പ്രതിഷേധം നിലവിൽ പ്രശ്നം മാനേജരും സ്കൂൾ അധികൃതരും ചേർന്ന് ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയും ചൈൽഡ്ലൈനിൽ പരാതിപോകുകയും ചെയ്തിരുന്നു എങ്കിലും മാനേജ്മെന്റിന്റെ സമ്മർദ്ദത്താൽ ചൈൽഡ്ലൈൻ പ്രവർത്തകർ പൈസക്കരി വരെ വന്ന് മടങ്ങിപോവുകയാണുണ്ടായത് അതിൻപ്രകാരംപ്രകാരം പരാതി സ്‌പെഷ്യൽബ്രാഞ്ചിന് കൊടുക്കുകയും മറ്റൊരു വിദ്യാർത്ഥിനി ഈ കായികാധ്യാപകനായ പാട്ടത്തിൽ സജിഎന്ന പരിശീലകനെതിരെ ഇതേപരാതി ഉന്നയിക്കുകയും ചെയിതിട്ടുണ്ട് അതും ഈ മാനേജ്‌മെന്റ്റ് സ്വാധീനമുപയോഗിച്ചു മുക്കാൻ ശ്രമിക്കുകയും ഒരുവിഭാഗം പേരന്റ്സ് അതിശക്തമായി പ്രതിഷേധനടപടികളുമായി മുൻപോട്ട്പോകാനും ശ്രമിക്കുന്നു,
താഴെക്കാണുന്നപരാതിയിലെ പെൺകുട്ടിയുടെ മാതാപിതാക്കൾ പ്രശ്നത്തിന്റെ ഗൗരവമറിഞ്ഞു കോട്ടയത്തുനിന്നും ചന്ദനയ്ക്കാംപാറയിൽ വരികയും മാനേജരച്ചൻ അവരെ പള്ളിമുറിയിൽ വിളിച്ചുവരുത്തി പ്രശ്നം ഒതുക്കി അവരെ മടക്കിവിടുകയുമാണുണ്ടായത് ഇതിനു മുൻപിരുന്ന സണ്ണിസാർ എന്ന കായികഅധ്യാപകന്റെ കഴിവിൽ ഉണ്ടായനേട്ടങ്ങളൊക്കെയേഇപ്പോഴും നിലവിലുള്ളു ഇദ്ദേഹത്തെ നിയമിച്ചതിനുശേഷം ഈ സ്കൂളിന് പ്രതേകിച്ചു നേട്ടങ്ങളൊന്നും
ഉണ്ടാക്കിയെടുക്കുവാൻ സാധിച്ചിട്ടുമില്ല.



ليست هناك تعليقات
إرسال تعليق