Header Ads

  • Breaking News

    കൊയ്ത്തുത്സവം സംഘടിപ്പുച്ചു



    അന്യമായികൊണ്ടിരിക്കുന്ന കാർഷിക സംസ്ക്കാരം വീണ്ടെടുക്കുന്നതിനു വേണ്ടി ഏഴോം പഞ്ചായത്ത് msf സംഘടിപ്പിച്ച നെൽകതിർ കൊയ്ത്തുത്സവം കല്യാശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് SKP സക്കരിയ ഉദ്ഘാടനം ചെയ്തു.

     msf സംസ്ഥാന പ്രവർത്തക സമിതി അംഗം CK നജാഫ് ജില്ലാ സെക്രട്ടറി ജാസിർ OK, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി KP അബ്ദുള്ള ഹാജി മുസ്ലിം യൂത്ത് ലീഗ് ,മണ്ഡലം ജന:സെക്രട്ടറി സെനുൽ ആബിദ്, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എം.അബ്ദുള്ള  msf ജില്ലാ ക്യാമ്പസ് വിംങ് കൺവീനർ തസ്ലീം അടിപ്പാലം ,KMCC പഞ്ചായത്ത് സെക്രട്ടറി ബഷീർ, msf നേതാക്കളായ സഫ്വാൻ പിലാത്തറ, ആബിദ്, ബാദുഷ, അമീൻ, സജ്ഫീർ ഓണപ്പറമ്പ, ഇംറാൻ , അഷ്ഫാഖ്, മുസ്ലിം ലീഗ് നേതാക്കളായ ഹസ്സൻ കെ, മുസ്തഫ, റഷീദ് പി.എൻ, അഷ്റഫ് എറന്തല, യൂനുസ് പി തുടങ്ങിയവർ പങ്കെടുത്തു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad