മട്ടന്നൂർ പാറപ്പൊയിൽ ഭാഗത്ത് പുലി ഇറങ്ങിയെന്ന് വാർത്തപരന്നതോടെ ജനം ഭീതിയിലായി
മട്ടന്നൂർ പാറപ്പൊയിൽ ഭാഗത്ത് പുലി ഇറങ്ങിയെന്ന് വാർത്തപരന്നതോടെ ജനം ഭീതിയിലായി പരിശോധനയിൽ
വലിയ കാട്ടുപൂച്ചയാണെന്ന് സ്ഥിതികരിച്ചു.
വലിയ കാട്ടുപൂച്ചയാണെന്ന് സ്ഥിതികരിച്ചു.
മട്ടന്നൂർ കല്ലേരിക്കര പാറപ്പൊയിൽ ഭാഗത്ത് പുലി ഇറങ്ങിയെന്ന് വാർത്ത പരന്നതോടെ ജനം ഭീതിലായി. പുലിയുടെ രുപത്തിലുള്ള കാട്ടുപൂച്ചയാണ് ജനങ്ങളിൽ അമ്പരപ്പ് ഉണ്ടാക്കിയത്.പുലിയാണ് എന്ന് പ്രചരണം വന്നത്തോടെ വനം വകുപ്പ് സ്ഥലത്ത് എത്തി പരിശോധന നടത്തിയതിന് ശേഷമാണ് കാട്ടുപൂച്ചയാണ് യെന്ന് സ്ഥിതികരിച്ചത് .ഇതോടെ മണിക്കൂറോളം നീണ്ടു നിന്ന് ഭീതി മാറിയത്,
ليست هناك تعليقات
إرسال تعليق