കലോത്സവം മൂന്നാം ദിവസം; കപ്പിനായുള്ള കുതിപ്പിൽ കോഴിക്കോട്

കാസർഗോഡ്: കലോത്സവം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ കപ്പിനായുള്ള കുതിപ്പിലാണ് കോഴിക്കോട്. കണ്ണൂരും പാലക്കാടും തൊട്ട് പിന്നാലെ തന്നെയുണ്ട്. മാർഗം കളിയും നാടകവും മാപ്പിളപ്പാട്ടുമെല്ലാം ഇന്ന് വേദികളിലെത്തും. വാരാന്ത്യമായതിനാൽ തന്നെ കാണികളുടെ വൻ തിരക്കാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ ഗതാഗതകുരുക്ക് പരിഹരിക്കാനുള്ള സംഘാടകരുടെ ശ്രമങ്ങൾ ഇപ്പോഴും ഫലം കണ്ടിട്ടില്ല.
http://bit.ly/2Iisq75
ليست هناك تعليقات
إرسال تعليق