Header Ads

  • Breaking News

    യൂണിവേഴ്സിറ്റി കോളേജിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു


    തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച ക്ലാസുകള്‍ ഉണ്ടായിരിക്കില്ലെന്ന് പ്രിന്‍സിപ്പാള്‍ അറിയിക്കുകയായിരുന്നു. അതെസമയം, അധ്യാപകര്‍ കോളേജില്‍ എത്തണമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിവിധ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുടെ യോഗവും മാറ്റിവെച്ചിട്ടുണ്ട്. എസ്എഫ്ഐ - കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ തീരുമാനം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad