Header Ads

  • Breaking News

    ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തു


    ഷഹലാ ഷെറിൻ എന്ന വിദ്യാര്‍ത്ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയിരുന്നു. ഡെപ്യൂട്ടി ഡിഎംഒ, എന്‍ആര്‍എച്ച്എം ഡിപിഎം എന്നിവരാണ് അന്വേഷണം നടത്തിയത്. വിഷയത്തില്‍ ഡോക്ടറെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി കെകെ ശൈലജയാണ് നിര്‍ദ്ദേശം നല്‍കിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad