ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാം; പഴയ വിധിക്ക് സ്റ്റേ ഇല്ല
ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികള്‍ ഇനി ഏഴംഗ ബെഞ്ച് പരിഗണിക്കും. അതെസമയം യുവതികള്‍ക്ക് പ്രവേശനം നടത്താമെന്ന നിലവിലെ വിധിക്ക് സുപ്രീം കോടതി സ്റ്റേ നല്‍കിയിട്ടില്ല. ഏഴംഗ ബെഞ്ച് പരിഗണിക്കുന്നതുവരെ നിലവിലെ വിധി നിലനില്‍ക്കും. ചീഫ് ജസ്റ്റിസ് അടക്കം 3 ജഡ്ജിമാരുടെ പിന്തുണയോടെയാണ് പുനഃപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ടത്.

ليست هناك تعليقات
إرسال تعليق