Header Ads

  • Breaking News

    ആധാരം എഴുത്ത് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം മട്ടന്നൂരിൽ



    കണ്ണൂർ :
    ആധാരം എഴുത്ത് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം 29,30 തീയതികളിൽ മട്ടന്നുരി ൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.29 ന് പ്രതിനിധി സമ്മേളനംലക്ഷ്മി ഹാളിൽ കെ.പുരുഷോത്തമൻ നഗറിൽ രാവിലെ പാതക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും' ജില്ലാ പ്രസിഡണ്ട് എം പി.ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ സണ്ണി ജോസഫ് എം.എൽ.എ.ഉൽഘാടനം ചെയ്യും സംസ്ഥാന പ്രസിഡണ്ട് കെ.ജി. ഇന്ദു കലാധരൻ മുഖ്യപ്രഭാഷണം നടത്തും.30 ന് രാവിലെ 9.30ന് പ്രകടനം നടക്കും തുടർന്ന് മട്ടന്നു ർ കൈലാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉൽഘാടനം ചെയ്തു.ചടങ്ങിൽ എം.വി.ജയരാജൻ എന്നിവർ പങ്കെടുക്കും തുടർന്ന് കലാ പരിപാടികളും നടക്കും.പത്രസമ്മേളത്തിൻഎം പി.ഉണ്ണികൃഷ്ണൻ, എം.വി.രമേശൻ,രമേശൻ കോയിലോടൻ, പി.രാഘവൻ, എ.ലക്ഷ്മി, വിജിത്ത്, സന്തോഷ് കുമാർ, ഉദയഭാനു എന്നിവർ പങ്കെടുത്തു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad