ചീഫ് സെക്രട്ടറിയുടെ ലേഖനം കോടതിയലക്ഷ്യം; വാദവുമായി കാനം

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ലേഖനം കോടതിയലക്ഷ്യം തന്നെയെന്ന് സിപിെഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്തു നടപടിയെടുക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെ. ചീഫ് സെക്രട്ടറിയുടേത് വ്യക്തിപരമായ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അത് ഇപ്പോൾ നടക്കുന്ന അന്വേഷണത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ലേഖനം എഴുതാൻ ചീഫ് സെക്രട്ടറി സർക്കാരിന്റെ മുൻകൂർ അനുവാദം വാങ്ങിയിരുന്നില്ലെന്നും അദ്ദേഹം സഭയിൽ പറഞ്ഞിരുന്നു.
www.ezhomelive.com
ليست هناك تعليقات
إرسال تعليق