ലോഗോ പ്രകാശനം
ലോഗോ പ്രകാശനം :പടന്നപ്പുറം പൊതുജന വായനശാല, റെഡ്സ്റ്റാർ ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 2019 ഡിസമ്പർ 7 മുതൽ 11 വരെ പടന്നപ്പുറത്ത് നടത്തുന്ന നാടകോത്സവത്തിന്റെ ലോഗോ പ്രസിദ്ധ സിനിമാ നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി പ്രകാശനം ചെയ്തു വി.വി.രവി, എ.മാധവൻ, വയക്കര ബാബു, എം.വി.വിനോദ് മനോജ് മാസ്റ്റർ എന്നിവർ സംസാരിച്ചു.ലോഗോ രൂപകല്പന ചെയ്തത് സുനിൽ ഇംപാക്റ്റ് പഴയങ്ങാടി ആണ്.

ليست هناك تعليقات
إرسال تعليق