Header Ads

  • Breaking News

    ആദിവാസി ബാലികയെ മദ്യം നൽകി അച്ഛനടക്കം നിരവധി പേർ പീഡിപ്പിച്ചു


    വയനാട്: വയനാട്ടിൽ 11 വയസുകാരിയായ ആദിവാസി ബാലികയെ മദ്യം നൽകി പീഡിപ്പിച്ചു. അച്ഛനടക്കം നിരവധിപേരാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ മേപ്പാടി പൊലീസ് ഉടൻ കേസെടുക്കും. മേപ്പാടി പൊലീസ് കുട്ടിയുടെ മൊഴിയെടുക്കുകയാണ്. കേസില്‍ കുട്ടിയുടെ അച്ഛനെയും അമ്മയെയും പ്രതികളാകുമെന്ന് പൊലീസ് പറഞ്ഞു.

    കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു. കുട്ടിയെ വീട്ടിലെ സാഹചര്യം കണക്കിലെടുത്ത് മാറ്റി താമസിപ്പിക്കണം എന്ന് രണ്ട് വർഷം മുൻപ് ചൈൽഡ് ലൈൻ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും സിഡബ്ല്യുസി നിർദേശം വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ല

    ليست هناك تعليقات

    Post Top Ad

    Post Bottom Ad