Header Ads

  • Breaking News

    വാളയാർ സംഭവം: നവംബർ അഞ്ചിന് യുഡിഎഫ് ഹർത്താൽ


    വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ സഹോദരിമാർ മരിച്ച സംഭവത്തിൽ സമരം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്. ഇതിന്റെ ഭാഗമായി പാലക്കാട് ജില്ലയിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ ഇന്ന് ഉപവസിക്കും. സിപിഎം ഇടപ്പെട്ട് വാളയാർ കേസ് അട്ടിമറിച്ചെന്നാണ് യുഡിഎഫ് വാദം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad