പയ്യരട്ട കാർത്ത്യായനി നിര്യാതയായി.
പയ്യരട്ട കാർത്ത്യായനി (84) നിര്യാതയായി. പരേതനായ കക്കിയിൽ കുഞ്ഞമ്പു ആണ് ഭർത്താവ്.
മക്കൾ ശ്രീധരൻ പരിയാരം, വത്സല നടുവിൽ, മണി തിരുവനന്തപുരം, രമേശൻ (കണ്ണപുരം പോലീസ് സ്റ്റേഷൻ) വിളയാങ്കോട്, നാരായണൻ പരിയാരം.
മരുമക്കൾ. സീത, മോഹനൻ നടുവിൽ, പത്മനാഭൻ തിരുവനന്തപുരം, സബിത, ലീമ സംസ്കാരം വൈകുന്നേരം നാലുമണിക്ക് സമുദായ ശ്മശാനത്തിൽ

ليست هناك تعليقات
إرسال تعليق