നടി പറവൈ മുനിയമ്മ അന്തരിച്ചു
തമിഴ് നടി പറവൈ മുനിയമ്മ അന്തരിച്ചു. അസുഖ ബാധിതയായി ഏറെനാളായി ചികിത്സയിലായിരുന്നു. തമിഴ് ഫോക് സോംഗ് ഗായിക കൂടിയാണ് പറവൈ മുനിയമ്മ. ധൂള്‍, തമിള്‍പടം, ഏയ് തുടങ്ങി എണ്‍പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കലൈമാമണി അവാര്‍ഡ് നേടിയിട്ടുണ്ട്. മലയാളത്തിലും ചില സിനിമകളില്‍ ചെറിയ റോളുകളില്‍ അഭിനയിച്ചിട്ടുണ്ട്.
ليست هناك تعليقات
إرسال تعليق