Header Ads

  • Breaking News

    വയനാട്ടില്‍ വിദ്യാഭ്യാസ മന്ത്രിക്ക് നേരെ പ്രതിഷേധം


    ബത്തേരി സ്കൂളില്‍ വെച്ച് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന് നേരെ പ്രതിഷേധം. കല്‍പ്പറ്റയില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. എന്നാല്‍ മന്ത്രിയുടെ യാത്രയ്ക്ക് തടസം സൃഷ്ടിക്കാന്‍ പ്രതിഷേധത്തിന് കഴിഞ്ഞില്ല. ബത്തേരിയില്‍ ബിജെപി പ്രവര്‍ത്തകരും മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad