Header Ads

  • Breaking News

    കമ്പൈൻഡ് ഡിഫൻസ് സർവീസ് അപേക്ഷിക്കാം..


    കമ്പൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷ‐2020ന് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ അപേക്ഷക്ഷണിച്ചു. ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാഡമി 100, ഏഴിമല നേവൽ അക്കാഡമി 45, ഹൈദരാബാദ് എയർഫേഴ്സ് അക്കാഡമി 32, ചെന്നൈ ഓഫീസേഴ്സ് ട്രെയിനിങ് അക്കാഡമി(എസഎസ്സി മെൻ) 225, ചെന്നൈ ഓഫീസേഴ്സ് ട്രെയിനിങ് അക്കാഡമി(എസ്എസ്സി വുമൺ നോൺടെക്നിക്കൽ) 16 എന്നിങ്ങനെ ആകെ 418 ഒഴിവുകളിലേക്കാണ് നിയമനം. അവിവാഹിതരായ യുവതി/യുവാക്കൾക്ക് അപേക്ഷിക്കാം. ബിരുദം, എൻജിനിയറിങ് ബിരുദം, പ്ലസ്ടുതലത്തിൽ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ച് ബിരുദവും തുടങ്ങിയ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് കോഴ്സുകൾ.
    യോഗ്യത, പ്രായം, കായികനിലവാരം എന്നിവ സംബന്ധിച്ച വിശദവിവരം വിജ്ഞാപനത്തിലുണ്ട്. https://ift.tt/1cRd29T വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 19 വൈകിട്ട് ആറ്. വിശദവിവരത്തിന http://upsc.gov.in

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad