അഭിനയം നിർത്തുന്നു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിഗ് ബി
അഞ്ച് പതിറ്റാണ്ട് പിന്നിട്ട സിനിമാ ജീവിതത്തിനിടെ അഭിനയത്തിൽ നിന്നും വിരമിക്കുന്നതിനെക്കുറിച്ച് ആരാധകരോട് മനസു തുറന്ന് ബിഗ് ബി അമിതാഭ് ബച്ചൻ. സിനിമയില്‍ നിന്നും വിരമിക്കേണ്ട സമയമായി തുടങ്ങിയെന്ന് താന്‍ കരുതുന്നുവെന്ന് താരം ബ്ലോഗിലൂടെ തുറന്നു പറഞ്ഞു. 'വിരമിക്കാന്‍ സമയമായി, തലയൊന്നു ചിന്തിക്കുന്നു. വിരലുകള്‍ മറ്റൊന്നും, ഇതൊരു സന്ദേശമാണ്' ബിഗ് ബി ബ്ലോഗിൽ കുറിച്ചു.

ليست هناك تعليقات
إرسال تعليق