Header Ads

  • Breaking News

    മലയാളം ആര്‍ട്സ് മീഡിയ നടത്തിയ എഴുത്ത് മത്സരത്തില്‍ കബീര്‍ മാട്ടൂലിന് ഒന്നാം സ്ഥാനം



    വളര്‍ന്നു വരുന്ന എഴുത്തുകാരെയും ചിത്രകാരന്മാരെയും പ്രോത്സാഹിപ്പിക്കാന്‍ എറണാകുളം സുധീര്‍ പ്രമോഷനും അല്‍ ഖദീ പബ്ലിക്കേഷനും ചേര്‍ന്ന്  നടത്തുന്ന  മലയാളം ആര്‍ട്സ് മീഡിയാ (മാം) കൂട്ടായ്മ നടത്തിയ എഴുത്ത് മത്സരത്തില്‍ ഓണ്‍ലൈനില്‍ കഥകള്‍ എഴുത്തിലൂടെ    ശ്രദ്ധേയനായ കബീര്‍ മാട്ടൂലിന് ഒന്നാം  സ്ഥാനം ലഭിച്ചു. ഒരു ബസ്സ് യാത്രയിലെ അനുഭവങ്ങള്‍,അജ്മീര്‍ യാത്രാ വിവരണം,പടച്ചോനെ മറന്ന ജീവിതം എന്ന കഥയുമാണ്  ഒന്നാം സ്ഥാനത്തിന് അര്‍ഹനാക്കിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad