Header Ads

  • Breaking News

    40 വര്‍ഷത്തെ ഔദ്യോഗിക സേവനം; ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇന്ന് വിരമിക്കും


    ന്യൂഡൽഹി : 40 വര്‍ഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇന്ന് വിരമിക്കും. പുതിയ ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്‍ഡെ നാളെ ചുമതലയേല്‍ക്കും. മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശിയാണ് എസ് എ ബോബ്ഡെ. ബോംബെ ഹൈകോടതി ജഡ്ജിയും മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസുമായിരുന്ന ബോബ്ഡെ 2013ലാണ് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റത്. 46ാമത്തെ ചീഫ് ജസ്റ്റിസായി വിരമിക്കുന്ന ഗൊഗോയിക്ക് കഴിഞ്ഞ ദിവസം സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കിയിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad