Header Ads

  • Breaking News

    BREAKING: കോഹ്‍ലിയ്ക്ക് കോഴിക്കോട്ട് നിന്ന് വധഭീഷണി!


    ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഭീഷണിയുമായി കോഴിക്കോട് കേന്ദ്രമായുള്ള ലഷ്‌കര്‍ സംഘടനയുടെ കത്ത്. നവംബര്‍ മൂന്നിന് ദില്ലിയിൽ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടി20 മത്സരത്തിനിടെ ക്യാപ്ടൻ വിരാട് കോഹ്‍ലിയെയും മറ്റു പ്രമുഖ രാഷ്ട്രീയക്കാരെയും വധിക്കുമെന്നാണ് ഭീഷണി. എൻഐഎക്ക് ആണ് ഭീഷണി കത്ത് ലഭിച്ചത്. കോഴിക്കോട് കേന്ദ്രമായി ഇത്തരമൊരു സംഘടന പ്രവര്‍ത്തിക്കുന്നതായി അറിവില്ലെങ്കിലും ടീമിനുള്ള സുരക്ഷ ശക്തമാക്കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad