Header Ads

  • Breaking News

    BREAKING: നാളെ ഹർത്താൽ പ്രഖ്യാപിച്ചു


    താനൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ തീരദേശ പ്രദേശങ്ങളിൽ നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു.

    രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. പൊന്നാനി, തിരൂർ, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് ഹർത്താൽ. അഞ്ചുടി സ്വദേശി കുപ്പന്റെ പുരയ്ക്കല്‍ ഇസ്ഹാഖ് (38) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടോടെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad