മിൽമയിൽ നിരവധി അവസരങ്ങൾ..
മിൽമയുടെ കീഴിലുള്ള എറണാകുളം റീജണൽ കോ‐ഓപറേറ്റീവ് മിൽക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിൽ ടെക്നിക്കൽ സൂപ്രണ്ടന്റ്(എൻജിനിറയഇജ്) 5, ടെക്നിക്കൽ സൂപ്രണ്ടന്റ് (ഡെയ്റി) 6, ഡെയ്റി കെമിസ്റ്റ്/ ഡെയ്റി ബാക്ടീരിയോളജിസ്റ്റ് 6, അസി. മാർക്കറ്റിങ് ഓഫീസർ 6, അസി. അക്കൗണ്ടസ് ഓഫീസർ 2, അസി. പേഴ്സണൽ ഓഫീസർ 3, സിസ്റ്റം സൂപ്പർവൈസർ 2, മാർക്കറ്റിങ് ഓർഗനൈസർ 3, ജൂനിയർ സൂപ്പർവൈസർ പി ആൻഡ് ഐ 10, ലാബ് അസി. 3, ടെക്നീഷ്യൻ(ബോയിലർ) ഗ്രേഡ് രണ്ട് 5, ടെക്നീഷ്യൻ (റെഫ്രിജറേഷൻ) ഗ്രഡ് രണ്ട് 6, ടെക്നീഷ്യൻ (ഇലക്ട്രീഷ്യൻ) 8, ടെക്നീഷ്യൻ (ജനറൽ) 3, ഡ്രൈവർ ഗ്രേഡ് രണ്ട് 6, പ്ലാന്റ് അറ്റൻഡർ 50 എന്നിങ്ങനെയാണ് ഒഴിവ്. www.milma.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 11. വിശദവിവരം website ൽ.
www.ezhomelive.com

ليست هناك تعليقات
إرسال تعليق