സബീന ജേക്കബ് അന്തരിച്ചു
കേരള വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും സെലക്ഷൻ കമ്മിറ്റി അധ്യക്ഷയുമായിരുന്ന സബീന ജേക്കബ്(62) കുമാരപുരം ടാഗോർ ഗാർഡൻ ഹൗസ് നമ്പർ 29ൽ അന്തരിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ അധ്യാപകൻ പരേതനായ ടിറ്റോ കെ ചെറിയാന്റെ ഭാര്യയാണ്. തിരുവനന്തപുരം ജില്ലാ വനിതാ ക്രിക്കറ്റ് അസോസിയേഷന്റെയും കേരള സംസ്ഥാന വനിതാ ക്രിക്കറ്റ് അസോസിയേഷന്റെയും സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

ليست هناك تعليقات
إرسال تعليق