ബാങ്ക് കുപ്പം ശാഖ ചിറവക്കിലേക്ക് മാറ്റുന്നു
തളിപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് കുപ്പം ശാഖ ചിറവക്കിലേക്ക് മാറ്റുന്നു.
ബാങ്ക് ശാഖയുടെ ചിറവക്കിലെ പ്രവർത്തനോദ്ഘാടനം ഒക്ടോബർ 19ന് വൈകീട്ട് നാലിന് ജോയിന്റ് രജിസ്ട്രാർ ജനറൽ എം.കെ ദിനേശ്ബാബു ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് പ്രവർത്തനമാരംഭിച്ചിട്ട് 105 വർഷമായിയെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
www.ezhomelive.com

ليست هناك تعليقات
إرسال تعليق