ഇനി കുട്ടികള്‍ക്ക് പരീക്ഷകളില്ല; പരീക്ഷകള്‍ നിരോധിച്ച് എന്‍സിഇആര്‍ടി
പ്രീ സ്കൂള്‍ കുട്ടികള്‍ക്ക് നടത്തുന്ന പരീക്ഷകള്‍ എന്‍സിഇആര്‍ടി നിരോധിച്ചു. ഇത് സാമൂഹ്യവിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രീ സ്കൂള്‍ കുട്ടികള്‍ക്ക് എഴുത്ത്, അഭിമുഖ പരീക്ഷകള്‍ എന്നിവ നടത്തരുതെന്ന് എന്‍സിഇആര്‍ടി നിര്‍ദ്ദേശിച്ചു. ഹോം വര്‍ക്കുകളും പരീക്ഷകളും നടത്തുന്നത് വഴി കുട്ടികള്‍ക്ക് കളിക്കാനുള്ള അവസരങ്ങള്‍ നഷ്ടമാകുന്നുണ്ടെന്ന് എന്‍സിഇആര്‍ടി ചൂണ്ടിക്കാട്ടുന്നു.

ليست هناك تعليقات
إرسال تعليق