അഞ്ചിടത്തും യു.ഡി.എഫ് ജയിക്കുമെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍

തിരുവനതപുരം: ഉപതിരഞ്ഞെടുപ്പില്‍ അഞ്ചിടത്തും യു.ഡി.എഫ് ജയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. സി.പി.എം രാഷ്ട്രീയം പറയാതെ ഒഴിഞ്ഞുമാറുന്നു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ കാണാന്‍ കോടിയേരി ശ്രമിച്ചിരുന്നു. പ്രീണനശ്രമം പരാജയപ്പെട്ടപ്പോള്‍ സ്ഥാനത്തും അസ്ഥാനത്തും ആരോപണം ഉന്നയിക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
www.ezhomelive.com
ليست هناك تعليقات
إرسال تعليق