പെരളശ്ശേരി എ.കെ.ജി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂൾ
പെരളശ്ശേരി എ.കെ.ജി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിഭാഗത്തിനായി അനുവദിച്ച എസ്.പി.സി യൂണിറ്റ് ഉത്തര മേഖലാ ഡി.ഐ.ജി കെ.സേതുരാമൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബാലഗോപാലൻ അധ്യക്ഷത വഹിച്ചു. ചക്കരക്കൽ പോലീസ് ഇൻസ്പെക്ടർ ഇ.പി സുരേശൻ, പ്രഥമാധ്യാപകൻ എം.കെ പ്രദീപൻ, പി.കെ സുമേഷ്, എം.ദിലീപ്, എം.ശ്രീജൻ, വി.ഗോപി, പി.കെ സാന്ദ്ര, എൻ.സുനിൽകുമാർ എന്നിവർ സംസാരിച്ചു.

ليست هناك تعليقات
إرسال تعليق