കനത്തമഴ; ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കനത്ത മഴയെ തുടർന്ന് യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലെയും കൊട്ടാരക്കര താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. അതേസമയം സർവകലാശാല/ ബോർഡ് പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കും. തിങ്കളാഴ്ച ഉച്ചയ്‍ക്ക് ശേഷം തൃശ്ശൂർ ജില്ലയ്ക്കും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ليست هناك تعليقات
إرسال تعليق