ഇരിട്ടി: അങ്ങാടിക്കടവ് സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ നടക്കുന്ന ഇരിട്ടി ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണാര്‍ഥം വള്ളിത്തോട്, ഇരിട്ടി, എടൂര്‍, അങ്ങാടിക്കടവ് ടൗണുകളില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഫ്‌ളാഷ് മോബ് നടത്തി. ബാന്‍ഡ് സെറ്റിന്റെ അകമ്പടിയോടെയാണ് ഫ്‌ളാഷ് മോബ് നടത്തിയത്.
ليست هناك تعليقات
إرسال تعليق