Header Ads

  • Breaking News

    തലശ്ശേരിയിൽ കുട്ടികളെ ഇട്ടെറിഞ്ഞ് ഒളിച്ചോടി വീട്ടമ്മയും യുവാവും റിമാന്‍ഡില്‍



    തലശ്ശേരി:
    പിഞ്ചുകുട്ടികളെ വിട്ടെറിഞ്ഞ് ഒളിച്ചോടിയ വീട്ടമ്മയേയും കാമുകനെയും ജുവനൈല്‍ ആക്‌ട് പ്രകാരം കോടതി റിമാന്‍ഡ് ചെയ്തു. കുട്ടിമാക്കൂല്‍ ശ്രീനാരായണ മഠത്തിനു സമീപം താമസിക്കുന്ന വീണ (34),​ പന്തക്കല്‍ മീത്തലേക്കുന്നുമ്മല്‍ ഹൗസില്‍ ഓട്ടോ ഡ്രൈവറുമായ ശരത് എന്നിവരാണ് റിമാന്‍ഡിലായത്. വീണയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് തലശ്ശേരി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് വീട്ടമ്മയേയും യുവാവിനെയും കോടതിയില്‍ ഹാജരാക്കിയത്. വീണയെ കണ്ണൂര്‍ വനിതാ ജയിലിലും ശരതിനെ തലശ്ശേരി സബ് ജയിലിലേക്കുമാണ് അയച്ചത്. ഇക്കഴിഞ്ഞ 12നാണ് സംഭവം. വീണയ്ക്ക് രണ്ടു മക്കളുണ്ട്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad