Header Ads

  • Breaking News

    മാർക്ക് ദാന വിവാദം; പ്രതിപക്ഷം കാര്യങ്ങൾ ശരിയാണെന്ന് സർക്കാരിനും സിഡൻഡിക്കേറ്റിനും സമ്മതിക്കേണ്ടി വന്നിരിക്കുന്നു:  രമേശ് ചെന്നിത്തല



    തിരുവനന്തപുരം: എം.ജി.യൂണിവേഴ്സിറ്റിയിൽ നടന്ന മാർക്ക് ദാനം പിൻവലിപ്പിക്കാൻ സാധിച്ചത് പ്രതിപക്ഷത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാർക്ക് ദാനവുമായി ബന്ധപ്പെട്ട് ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് സർക്കാരിനും സിഡൻഡിക്കേറ്റിനും സമ്മതിക്കേണ്ടി വന്നിരിക്കുന്നു. തെറ്റാണെന്ന് സമ്മതിച്ച സ്ഥിതിക്ക് ധാർമികത ഉയർത്തി മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. 

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad