പരീക്ഷാ നടത്തിപ്പ് ചുമതല ആറംഗസമിതിക്കു നല്കി; പുതിയ വാദമുഖവുമായി ചെന്നിത്തല
തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല പരീക്ഷാ നടത്തിപ്പില്‍ മന്ത്രി ഇടപെട്ടുവെന്ന് പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരീക്ഷാ നടത്തിപ്പ് ചുമതല ആറംഗസമിതിക്കു നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പരീക്ഷാ കണ്‍ട്രോളറുടെ ചുമതല സമിതിക്കായി മാറി. ചോദ്യം തയ്യാറാക്കുന്നതിലെ രഹസ്യസ്വഭാവം ഇതോടെ ഇല്ലാതായി. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്നും ചെന്നിത്തല ആവര്‍ത്തിച്ചു. ഇന്നും ഗവര്‍ണര്‍ക്ക് കത്തുനല്‍കും.
www.ezhomelive.com
ليست هناك تعليقات
إرسال تعليق