Header Ads

  • Breaking News

    തളിപ്പമ്പിൽ കോൺഗ്രസ് പ്രാദേശിക നേതാവിന് മർദ്ദനമേറ്റതായി പരാതി



    തളിപ്പമ്പിൽ കോൺഗ്രസ് പ്രാദേശിക നേതാവിന് മർദ്ദനമേറ്റതായി പരാതി. 
    മംഗലശേരി സ്വദേശിയായ കോൺഗ്രസ് വാർഡ് സെക്രട്ടറി കെ.ദാമോദരനെയാണ് വീട്ടിൽ കയറി ഒരു സംഘമാളുകൾ മർദിച്ചത്. 
    സംഭവത്തിനു പിന്നിൽ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വമാണെന്ന് കോൺഗ്രസ് ആരോപിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad