ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറാകും
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണര്‍ ആയി നിയമിക്കും. പുതിയ ഗവര്‍ണര്‍മാരുടെ പട്ടിക പുറത്തുവിട്ടതിലാണ് ശ്രീധരന്‍ പിള്ളയുടെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വാര്‍ത്ത പുറത്തുവിട്ടത്. നേരത്തെ ബിജെപി അധ്യക്ഷനായിരുന്ന വേളയില്‍ തന്നെയാണ് കുമ്മനം രാജശേഖരനേയും മിസോറാം ഗവര്‍ണറാക്കിയത്.

ليست هناك تعليقات
إرسال تعليق