ബൈക്കും ഗുഡ്‌സ് ജീപ്പും കൂട്ടിയിടിച്ചു; രണ്ട് മരണം

ഇരിട്ടി: കൂട്ടുപുഴ വളവുപാറയില്‍ ബൈക്കും ഗുഡ്‌സ് ജീപ്പുമിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ കച്ചേരിക്കടവ് മുടിക്കയത്തെ ബൈജു ജോണി, ചരള്‍ സ്വദേശി ചക്കാംകുന്നേല്‍ സാജന്‍ എന്നിവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ച ബൈക്ക് ഗുഡ്സ് ജീപ്പിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി
www.ezhomelive.com
ليست هناك تعليقات
إرسال تعليق