Header Ads

  • Breaking News

    കൊടുക്കുന്ന കാശിന്റെ മൂല്യത്തിന് അനുസരിച്ച് ഭക്ഷണമില്ല; വാങ്ങിയ ഭക്ഷണം തിരിച്ചു നൽകി യുവതിയുടെ ലൈവ്




     തിരുവനന്തപുരം: സ്വിഗ്ഗി വഴി തിരുവനന്തപുരത്തെ പങ്കായം റസ്റ്റോറന്റിൽ നിന്ന് വാങ്ങിയ ചിപ്പിയുടെ അളവിലെ കുറവിൽ പ്രതികരിച്ച് യുവതി.സ്വിഗ്ഗയിലും പങ്കായം റസ്റോറന്റിലും വിളിച്ച് പരാതി അറിയിച്ചെങ്കിലും അവർ അതിനെയെല്ലാം ന്യകരിക്കുകയും ഇങ്ങനെയൊരു അനുഭവം ഇത് ആദ്യമല്ലയെന്നും പല ഹോട്ടലുകളിൽ നിന്ന് ഇത്തരമൊരു അനുഭവം ലഭിച്ചിട്ടുണ്ടെന്നും യുവതി വീഡിയോയിൽ പറയുന്നുണ്ട്.പൈസ പോയതിലുള്ള പ്രശനമല്ലായെന്നും തന്നെ അപനിക്കുകയാണ് ഇതിലൂടെ ചെയ്തതെന്നും യുവതി പറയുന്നു.വാങ്ങിച്ച സാധനം റസ്റ്റോറന്റിൽ നേരിട്ടെത്തി തിരിച്ചു നൽകി മാതൃകയായിരിക്കുകയാണ് യുവതി. ഇതിനെ തമാശ പൂർവമായ ഒരു പ്രതികാരമായിട്ട് കണ്ടാൽ മതിയെന്ന് യുവതി ലൈവിൽ പറയുന്നുണ്ട്.

    https://www.facebook.com/myezhomelive/videos/706264876449798/

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad