ഭർതൃവീട്ടിൽ നിന്നും ഇറക്കി വിടാനുള്ള ശ്രമം; യുവതിയുടെ ആത്മഹത്യ ഭീഷണി

തിരുവനന്തപുരം: അയിരുപ്പാറയിൽ യുവതി മകനൊപ്പം ആത്മഹത്യ ഭീഷണി മുഴക്കുന്നു. അയിരുപ്പാറ സ്വദേശി ഷംനയാണ് ഭീഷണി മുഴക്കുന്നത്. കോടതി നർദ്ദേശിച്ച നഷ്ട പരിഹാരം നൽകാതെ ഭർതൃവീട്ടിൽ നിന്നും ഇറക്കി വിടാനുള്ള ശ്രമമെന്നാണ് പരാതി. ഇവരുടെ ഭർത്താവ് ഷാഫിക്ക് അനുകൂലമായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഒഴിപ്പിക്കാൻ പൊലീസ് എത്തിയതോടെയാണ് ഷംന ആത്മഹത്യ ഭീഷണ മുഴക്കിയത്.
www.ezhomelive.com
ليست هناك تعليقات
إرسال تعليق