വാളയാർ സംഭവത്തിൽ പ്രതിഷേധം; വനിതാ കമ്മീഷൻ ചെയർപേഴ്‌സനെതിരെ കരിങ്കൊടി

അരിമ്പൂർ: വാളയാർ സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എംസി ജോസഫൈനെതിരെ തൃശൂരിൽ കരിങ്കൊടി കാണിച്ചു. കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് അരിമ്പൂരിൽ വെച്ച് ചെയർപേഴ്‌സനെതിരെ കരിങ്കൊടി കാണിച്ചത്. സംസ്ഥാന വനിതാ കമ്മീഷനും അരിമ്പൂർ ഗ്രാമപഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ.
www.ezhomelive.com
ليست هناك تعليقات
إرسال تعليق