സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് എന്‍എസ്എസ്

തിരുവനന്തപുരം: ശരിദൂരത്തെ ന്യായീകരിച്ചും സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ചും എന്‍എസ്എസ്. ശരിദൂരം ശരിയെന്ന് കാലം തെളിയിക്കുമെന്ന് ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു. സമദൂരത്തില്‍നിന്ന് ശരിദൂരത്തിലേക്ക് മാറിയത് വിശ്വാസസംരക്ഷണത്തിനാണ്. സംസ്ഥാന സര്‍ക്കാര്‍ വിശ്വാസം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നും യുഡിഎഫിനുവേണ്ടി വോട്ടുപിടിച്ചെന്ന ആരോപണം തെറ്റാണെന്നും എന്‍എസ്എസ് വ്യക്തമാക്കി.
www.ezhomelive.com
ليست هناك تعليقات
إرسال تعليق