Header Ads

  • Breaking News

    കണ്ണൂര്‍ കൊറ്റാളിയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് ഗുരുതര പരിക്ക്



    കണ്ണൂര്‍:
    കണ്ണൂര്‍ കൊറ്റാളിയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് ഗുരുതര പരിക്കേറ്റു. കൊറ്റാളി സ്വദേശി റോഷിദയ്ക്കാണ് കുത്തേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവ് ഷൈനേഷിനായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഷൈനേഷ് റോഷിദയെ കുത്തിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad