Header Ads

  • Breaking News

    റെഡ് ഈസ് ബ്ലഡ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ തൂവൽസ്പർശം 2019 "ഇത്തിരി ചൂട് ഒത്തിരി സ്നേഹം"









    വീണ്ടുമൊരു തണുപ്പുകാലം കൂടി വരവായി  നമ്മൾ വീടിനുള്ളിൽ  പുതച്ചുമൂടീ കിടക്കുബോൾ നമ്മുടെ തെരുവുകളിൽ ചിലർ തണുത്ത് വിറച്ച് കിടക്കുന്നു.. അവർക്കായി ഞങ്ങൾ ഇറങ്ങുന്നു, അവരുടെ ഒരു നേരത്തെ എങ്കിലും വിശപ്പകറ്റാനും  അവരുടെ തണുപ്പ് ശമിപ്പിക്കാനുമായി.

    തെരുവോരങ്ങളിൽ കഴിയുന്ന നമ്മുടെ സഹോദരങ്ങൾക്ക് റെഡ് ഈസ് ബ്ലഡ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതപ്പും ഭക്ഷണവും സമാഹരിച്ച്  എത്തിച്ചു കൊടുക്കുന്നു.

     ഞങ്ങളുടെ ഈ തൂവൽസ്പർശത്തിൽ നിങ്ങളും പങ്കാളിയാകു.

    ഒരു പുതപ്പ് അല്ലെങ്കിൽ ഒരു നേരത്തെ ഭക്ഷണം നൽകി ദയവായി ഞങ്ങളെ സഹായിക്കു. അർഹതപ്പെട്ട കൈകളിൽ അത് ഞങ്ങൾ എത്തിക്കും

    കണ്ണൂർ ജില്ലയിൽ എവിടെയാണെങ്കിലും ഞങ്ങളെ വിളിക്കു....

    🔶 കണ്ണൂർ

           9562748158
            മിഥുൻ

           8281218044
           ജിഷ്ണു

          8606734524
          ജിഷ്ണു മഹേഷ്

    🔶 മട്ടന്നൂർ, ഇരിട്ടി

           9497474222
           ആകാശ് മട്ടന്നൂർ

    🔶 തലശ്ശേരി

          1. 9744808586
             അരുൺ

          2. 7025264052
               പ്രണവ്

    🔶 പയ്യന്നൂർ

           അരുൺ
        1. 9656901949

    🔶 കൂത്തുപറമ്പ്

          അഭിജിത്ത്
       1. 9846733209


    🔶പാനൂർ കല്ലിക്കണ്ടി

        1.വിഷ്ണു
           7902720262
        2.അഞ്ജി
           +91 89437 43895


    RED IS BLOOD KERALA CHARITABLE SOCIETY KANNUR DC
    REG . NO : KNR/CA/480/2016

    ليست هناك تعليقات

    Post Top Ad

    Post Bottom Ad