140000 വരെ ശമ്പളം; ഈ വന്‍ അവസരം പാഴാക്കരുത്!
ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എഫ്‌സിഐ) വിവിധ വിഭാഗങ്ങളിലെ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. യോഗ്യതയെക്കുറിച്ചും മറ്റ് വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.fci.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഒക്ടോബര്‍ 27 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 40000 രൂപ മുതല്‍ 140000 രൂപവരെയാണ് ശമ്പളം.

ليست هناك تعليقات
إرسال تعليق