Header Ads

  • Breaking News

    മാടായി ജലോത്സവം നവംബർ 10ന് പഴയങ്ങാടി പുഴയിൽ



    ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, നാടൻകലാ അക്കാദമി എന്നിവരുടെ സഹകരണത്തോടെ സംസ്കൃതി മാടായിയുടെ അഞ്ചാമത് മാടായി ജലോത്സവം നവംബർ 10ന് പഴയങ്ങാടി പുഴയിൽ നടക്കും. 15ലധികം ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ സ്ത്രീകളുടെ മത്സരവും ഉണ്ടാകും. മത്സരത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികളും ഉണ്ടാകും. പഴയങ്ങാടി വ്യാപാരഭവനിൽ നടന്ന സംഘാടക സമിതി രൂപവത്കരണ യോഗം പ്രൊഫ ബി മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.
    ജലോത്സവം

    ليست هناك تعليقات

    Post Top Ad

    Post Bottom Ad