Header Ads

  • Breaking News

    നെരുവമ്പ്രം IHRD കോളേജിൽ പി ടി എ നിർമ്മിച്ച കാന്റീൻ ബിൽഡിങ്ങി ന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കല്യാശ്ശേരി മണ്ഡലം MLA ടി. വി. രാജേഷ് നിർവഹിച്ചു




    നെരുവമ്പ്രം:
    നെരുവമ്പ്രം IHRD കോളേജിൽ പി ടി എ നിർമ്മിച്ച കാന്റീൻ ബിൽഡിങ്ങി ന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട  കല്യാശ്ശേരി മണ്ഡലം MLA ടി. വി. രാജേഷ്  നിർവഹിച്ചു ചടങ്ങിൽ ഏഴോം പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ സി. ഒ. പ്രഭാകരൻ അദ്യക്ഷത വഹിച്ചു.

    പി.കുഞ്ഞികണ്ണൻ, ബിജുമോൻ. കെ, കെ. പി. മോഹനൻ, വയക്കര ബാബു, ശശി. വി, സൗരവ്.ടി,  എന്നിവർ സംസാരിച്ചു കോളേജ് പ്രിസിപ്പാൾ സന്തോസ്കുമാർ സ്വാഗതവും  സുനിതരാജ് നന്ദിയും പറഞ്ഞു ചടങ്ങിൽ  സംസ്ഥാനതലത്തിൽ അവാർഡ് ജേതാക്കളായ  കെ. മനീഷ്, അമൽ ബാബു എന്നിവർക്ക് ഉപഹാരം നൽകി അനുമോദിച്ചു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad