Header Ads

  • Breaking News

    BREAKING: മോദി സര്‍ക്കാരിനെതിരെ വന്‍ അഴിമതി ആരോപണം!


    രണ്ടാമതും അധികാരത്തില്‍ ഏറിയ മോദി സര്‍ക്കാരിനെതിരെ അഴിമതി ആരോപണം. ധാതുഖനനത്തിനുള്ള പാട്ടക്കാലാവധി നീട്ടിയതില്‍ അഴിമതിയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ലേലം ഒഴിവാക്കി 248 ഇടങ്ങളിലാണ് പാട്ടക്കാലാവധി 50 വര്‍ഷത്തേക്ക് നീട്ടിയത്. ഇക്കാര്യത്തില്‍ സുപ്രീം കോടതി നിര്‍ദ്ദേശം മറികടന്നിട്ടുണ്ട്. വിഷയത്തില്‍ ഡിഎജി മൗനം പാലിക്കുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad