മട്ടന്നൂർ കൊടോളിപ്രം ഇരിക്കൂർ റോഡിൽ വെള്ളിയാംപറമ്പിൽ ആണ് തീപിടുത്തമുണ്ടായത് ഇൻഡോടെക് പെയിന്റ് കമ്പനിയുടെ ഷെഡ്ഡിനാണ് ബുധനാഴ്ച ഉച്ചയോടെ തീപിടിച്ചത്. മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയാണ് തീയണച്ചത്. പെയിന്റ് ഉണ്ടാക്കുന്ന വസ്തുക്കളാണ് കത്തി നശിച്ചത്. മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു
ليست هناك تعليقات
إرسال تعليق