Header Ads

  • Breaking News

    കണ്ണൂർ കാൽടെക്സ് എ കെ ജി റൂട്ടിലൂടെ ഇനി ബസ്സുകൾ ഓടില്ല


    കണ്ണൂരിൽ നിന്നും പുതിയതെരു ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ ഇനി പോലീസ് മൈതാനത്തിനടുത്തുള്ള എസ്. പി. സി. എ വഴിയാണ് പോകുക.
    യാത്രക്കാർക്കുള്ള മുന്നറിയിപ്പായി താലൂക്ക് ഓഫീസിനു മുൻവശമുള്ള ബാസ്സ് സ്റ്റോപ്പിൽ ബോർഡും വച്ചിട്ടുണ്ട്. കണ്ണൂർ, കാൽടെക്സ്, എ. കെ. ജി റൂട്ടിലൂടെ ഇനി ബസ്സുകൾ ഓടില്ല.

    ട്രാഫിക് പോലീസിന്റേതാണ് നിർദേശം. ഇനിയൊരു അറിയിപ്പില്ലാതെ അതുവഴി പോകുന്ന ബസ്സുകൾക്ക് 1000 രൂപ ഫൈനും ചുമത്തും. പുതിയ ട്രാഫിക് പരിഷ്കാരത്തിന്റെ ഭാഗമായി ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ വിദ്യാർത്ഥികളും, പ്രായമായവരും ആണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad